Ababeel Perunnal Qafila Скачать
Текст песни
പെരുന്നാളിൻ പിറ കണ്ട് അബാബീൽ കൂട്ടം
പതിവായി വിരുന്നെത്തും പതീ മക്കായിൽ
ഹറാമിന്റെ മിനാരത്തിൽ പറന്നിറങ്ങീ
വിചനമാം ഇടനാഴി പരതി നോക്കീ
താക്ബീറിൻ ധ്വനിയില്ല
പെരുന്നാളിൻ മിനുക്കില്ല
ഖൽബ ത്വവാഫില്ല, സുജൂദിൻ ബഹറില്ല
ഇതുവേതും നിജമല്ല മനാമിന്നൂതീ
പെരുന്നാളിൻ പിറ കണ്ട് അബാബീൽ കൂട്ടം
പതിവായി വിരുന്നെത്തും പതീ മക്കായിൽ
ഖൽബതിൻ കല്ലുകൾ
മത്വഫീലെന്നിരുട്ടത് കില്ലയിൽ പ്രഭാതത്തെ തിരയുന്നുണ്ട്
ഹജാറുൽ അസ് വദ് ചുംബനമേൽകാതെ
വിഷാദത്തിൻ മാറാല ധരിച്ചിട്ടുണ്ട്
ഇത് കണ്ട് മിമ്പറിൽ ഉയരത്തെ പടി കേറി
അബബീലർ താക്ബീറെന്നുറക്കെ ചൊല്ലീ
ഇത് കേട്ട് കല്ലുകൾ മരങ്ങളും
മിനാരങ്ങൾ വലില്ലാഹിൽ ഹംദിന്റെ ജവാബ് ചൊല്ലി
ആനന്ദ തിരമാല അസർ വാതിൽ
തുറന്നപ്പോൾ റാഹത്താൽ ഇഫ്രീതും താക്ബീരൂതി
പെരുന്നാളിൻ പിറ കണ്ട് അബാബീൽ കൂട്ടം
പതിവായി വിരുന്നെത്തും പതീ മക്കയിൽ
മസ്ജിദിൽ തക്ബീറിൻ കുളിർമഴ
പെയ്തപ്പോൾ അബാബീലിൻ കാഫില യാത്ര ചൊല്ലീ
ഫജർ മാനം റൗലായിൽ മൈലാഞ്ചി
തേക്കുമ്പോൾ അബാബീലോർ മദീനത്ത് പറന്നിറങ്ങീ
റൗലയെൻ കിളിവാതിൽ പഴുതിലൂടൊരു
നീർത്ത മഴചാറ്റൽ ഇറയത്ത് പതിഞ്ഞു കേട്ടു
ഉമ്മത്തിൻ വ്യഥയോർത്ത് യതീംമോരെ
കദനത്തിൻ പേമാരി ഹുജ് റത്തിൽ പെയ്യുന്നുണ്ടോ?
ആലമിന്നുടയോന്റെ റഹ്മത്തിൻ ബഹറിലെ ആശിച്ച പുലരികൾ അകലെയാല്ലാ
ആമേയ പ്രഭാതങ്ങൾ അകലെയാല്ലാ
പെരുന്നാളിൻ പിറ കണ്ട് അബാബീൽ കൂട്ടം
പതിവായി വിരുന്നെത്തും പതീ മക്കായിൽ
ഹറാമിന്റെ മിനാരത്തിൽ പറന്നിറങ്ങീ
വിചനമാം ഇടനാഴി പരതി നോക്കീ
താക്ബീറിൻ ധ്വനിയില്ല
പെരുന്നാളിൻ മിനുക്കില്ല
ഖൽബ ത്വവാഫില്ല സുജൂദിന്റെ ബഹറില്ല
ഇതുവേതും നിജമല്ല മനാമിന്നോതീ
പെരുന്നാളിൻ പിറ കണ്ട് അബാബീൽ കൂട്ടം
പതിവായി വിരുന്നെത്തും പതീ മക്കായിൽ
Треки от исполнителя