logo MP3
head_logo

Vijay Yesudas Annarakanna Va Скачать

main img

Vijay Yesudas

Annarakanna Va

65 Прослушиваний
05:11
Все треки Vijay Yesudas
Слушать
Скачать песню

Текст песни

രിരീസ രീസനി നീ നീ നിനി പാപനി സാനിസാ
കണ്ണാരം പൊത്തുന്നു തോരാവെയിൽ മൂവന്തിക്കുന്നേറുമ്പോള്
രിരീസ രീസസനി നീ നീ നീ പപാനി സാ നിനിസാ
മുന്നാഴിപ്പൂമണം പേറും കാറ്റില് പാട്ടൊന്നു പാറിവന്നു
പാട്ടൊന്നു പാറിവന്നു(പാട്ടൊന്നു പാറിവന്നു)
പാട്ടൊന്നു പാറിവന്നു(പാട്ടൊന്നു പാറിവന്നു)

അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാര തേൻ കനി താ താ
നങ്ങേലി പശുവിന്റെ പാല്
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ

അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു തൊട്ടാവാടി പെണ്ണേ, ഓ
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ചു നീ ഒരു നാളരികിൽ വരാമോ?
ഒരു നാളരികിൽ വരാമോ?
പൊന്നാതിര തേൻചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങ്ങൾ മേയും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ നിൻ നാണം

അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ

എന്നാളും കാണുമ്പോളൊന്നായി പാടുവാനുണ്ടല്ലോ ഒരു പാട്ട്, ഓ
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ കാണാനുള്ളൊരു കൂട്ട്
കാണാനുള്ളൊരു കൂട്ട്
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയി മറഞ്ഞു
മേഘം പോലെ മോഹങ്ങൾ
എന്നാലും എന്നാലും നോവുമോർമ്മകൾ

അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാര തേൻ കനി താ താ
നങ്ങേലി പശുവിന്റെ പാല്
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ

അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ
അണ്ണാറക്കണ്ണാ വാ, പൂവാലാ ചങ്ങാത്തം കൂടാൻ വാ

На странице доступен трек Annarakanna Va от Vijay Yesudas. Слушайте онлайн или загрузите в один клик бесплатно на свое устройство.