logo MP3
head_logo

Shafi Kollam Chakkarachundil Скачать

main img

Shafi Kollam

Chakkarachundil

32 Прослушиваний
04:09
Все треки Shafi Kollam
Слушать
Скачать песню

Текст песни

ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി
എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി
ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി
എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി

ചൊല്ലുമോ നീയേതാ പറയുമോ പേരെന്താ
സ്നേഹമായ് കൂടുമോ നാരിയായി ഞാൻ വരാം
അഴകേ അഴകേ തളിരേ കുളിരേ

അഴകേ അഴകേ തളിരേ കുളിരേ
ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി
എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി

നിന്നെ കണ്ട നിമിഷം മനസിനുള്ളിൽ താളമായ്
നിന്റെ കൂടെ കഴിയാൻ ഉള്ളിനുള്ളിൽ ദാഹമായി

എൻ കിനാവിൽ എന്നും വിരുന്നു വന്ന പ്രാണനെ
ഒന്ന് കാണാൻ കൊതിയായി ഓടി വന്നതാണ് ഞാൻ

ഒരു കാലമെങ്കിലും ഒരു നേരമെങ്കിലും
നീ കൂടെയുണ്ടെങ്കിൽ എന്തൊരു കുളിരാ

എന്നാശ തീർക്കാൻ എൻ മാറിൽ ചായാൻ
നീ കൂടെയുണ്ടെങ്കിൽ എന്തൊരു സുഖമാ

ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി
എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി

അന്നു തന്ന പൂക്കൾ ഹൃദയമുള്ളിൽ ചേർത്തു ഞാൻ
ഇന്നുമെന്റെ ഖൽബിൽ ചമഞ്ഞുനിന്ന ഹൂറി നീ

മുത്തുവീണ മഴയിൽ
കാത്തിരുന്നു മോഹമായ്
എന്നുമെന്റെ സ്വന്തമായ്
വരുമോ നീ കൂട്ടിനായി

ജന്മാന്തരങ്ങളിൽ ജീവന്റെ ജീവനായി
നീ കൂടെ വന്നെങ്കിൽ എന്തൊരു കുളിരാ

എൻ പ്രാണനാഥാ എൻ ജീവസ്നേഹം
പിരിയാതിരുന്നെങ്കിൽ എന്തൊരു സുഖമാ

ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി
എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി
ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി
എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി

На странице доступен трек Chakkarachundil от Shafi Kollam. Слушайте онлайн или загрузите в один клик бесплатно на свое устройство.