logo MP3
head_logo

Rinu Razak Mounam Chorum Neram Скачать

main img

Rinu Razak

Mounam Chorum Neram

58 Прослушиваний
03:12
Все треки Rinu Razak
Слушать
Скачать песню

Текст песни

Raba muje kyaa hogaya
Raba mere dil kho gaya
Raba muje kyaa hogaya
Raba mere dil kho gaya
Raba muje kyaa hogaya
Raba mere dil kho gaya
Raba muje kyaa hogaya
Raba mere dil kho gaya

മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ് നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ് നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ

മിഴിയാകെ തേടും കാവ്യം നീയാണെ
മീട്ടും വിരലുകളെന്നും ഞാനാണേ
കാതാകെ കേൾക്കും പാട്ടിൽ നീയാണെ
മൂളും ചുണ്ടുകളിന്നും ഞാനാണേ

ഞാൻ നിഴലായി മാറുന്നു
കണ്ണിൽ തേൻ ചോരുന്നു
മിഴിയിൽ നീ അകലെ എൻ കണ്ണിൽ കണിയായി കണിയായീ

Mem aashiq hum aawaara hum
Anjaana hum deewana hum
Mem aashiq hum aawaara hum
Anjaana hum parwana hum

മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ് നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ ഏ ആ
നീയേ ആ

Raba muje kyaa hogaya
Raba mere dil kho gaya
Raba muje kyaa hogaya
Raba mere dil kho gaya

На странице доступен трек Mounam Chorum Neram от Rinu Razak. Слушайте онлайн или загрузите в один клик бесплатно на свое устройство.