M.g. Sreekumar Samavedam Navilunarthiya Скачать
M.g. Sreekumar
Samavedam Navilunarthiya
Слушать
Скачать песню
Текст песни
സാമവേദം നാവിലുണർത്തിയ സ്വാമിയേ...
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ... (2)
തത്വമസ്സിപൊരുളേ നിത്യസത്യ ദയാനിധിയെ...
ഇനി കാൽപ്പാന്ത മിഴിയിതൾ തുറന്നീടണേ...
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണെ
ജന്മശനി നീക്കി ശരിയേകിടേണമേ
(സാമവേദം)
ഹരിരാഗ സാരമേ... ശിവതേജോ രൂപമേ... കൺകണ്ട ദൈവമേ സ്വാമിയേ...
മഞ്ഞണി മാമല മേലെ കർപ്പൂര കടല്
കരയിൽ സ്വാമിതൻ പൊന്നണി മേട് (2)
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ
മഹിഷീ മാരകൻ ആയിട് (2)
കലികാലം കൺ പാർക്കും പരമാർത്ഥ പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
(സാമവേദം)
സന്യാസി രൂപനെ... സംഗീത പ്രിയനേ.
സിന്ദൂര വർണ്ണനെ സ്വാമിയേ...
പൂവണി കാടിനു ചാരെ പുണ്യാഹ കടവ്...
പുലരും സമത തൻ സുന്ദര ശീല് (2)
സ്വാമിയ്ക്കു പാമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില് 2)
ഉടയോന് പകരുന്നു ഉയിരാർന്ന കീർത്തനം.
അറിയേണം അടിയന്റെ സങ്കടം.
(സാമവേദം)
На странице доступен трек Samavedam Navilunarthiya от M.g. Sreekumar. Слушайте онлайн или загрузите в один клик бесплатно на свое устройство.
Треки от исполнителя
M.g. Sreekumar Velmuruka
05:26