logo MP3
head_logo

Job Kurian Enthavo Скачать

main img

Job Kurian

Enthavo

25 Прослушиваний
03:40
Все треки Job Kurian
Слушать
Скачать песню

Текст песни

പാ പേ പോ പാപേ പോ പ പ പ പാ പേ പ പ പാ പേ
പാ പേ പോ പാപേ പോ പ പ പ പാ പേ പ പ പാ പേ
പാ പേ പോ പാപേ പോ പ പ പ പാ പേ പ പ പാ പേ
പാ പേ പോ പാപേ പോ പ പ പ പാ പേ പ പ പാ പേ
എന്നാലും നീ മറഞ്ഞല്ലോ എൻ
കണ്ണീരിൽ പിറന്നല്ലോ എങ്ങെല്ലാമേ
തിരഞ്ഞല്ലോ നീ എങ്ങോ പോയ് എന്താവോ
ഓരോരോ വെണ്ണിലാവത്ത്
ഏതേതോ പൊൻ കിനാവത്ത്
എൻ നെഞ്ചത്തൊന്നണഞ്ഞാൽ
മൺചിരാതായ് നീ തെളിഞ്ഞാലോ
എന്താവോ എന്താവോ എന്താവോ (പ പ പ പാ പേ)
എന്താവോ എന്താവോ എന്താവോ (പ പ പ പാ പേ)
എൻ പാട്ടിൽ നിൻ നിഴൽത്തേരോട്ടം
മാട്ടം കൺ കനൽ തിരനോട്ടം
ചൂടും ഞാനറിഞ്ഞോ എന്താവോ
എൻ പാട്ടിൽ നിൻ നിഴൽത്തേരോട്ടം
മാട്ടം കൺ കനൽ തിരനോട്ടം
ചൂടും ഞാനറിഞ്ഞോ എന്താവോ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ലോകം ഈ കണ്മുന്നിൽ
എന്താണിത് മായം മാറിമായങ്ങൾ
എങ്ങോട്ടിത് കണ്ണേറോ കാവേറോ
കണ്ടറിഞ്ഞ കാലം മുതൽ
മോഹങ്ങൾ ചായങ്ങൾ എന്താണിത്
താൻ താനേ നേടുന്നതെന്താണിത്
കണ്ണീരോ വെണ്ണീരോ പണ്ടറിഞ്ഞ കാലം
കാണാം ആനന്ദമാടും വരെ നേരാട്ടം
നേടുംവരെ എന്നാലാവും തന്നാലാവും
വരമാകുമോ
എന്താവോ എന്താവോ എന്താവോ
എന്താവോ എന്താവോ എന്താവോ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
എന്താവോ എന്താവോ എന്താവോ (ഓ ഓ)
എന്താവോ എന്താവോ എന്താവോ (ഓ ഓ)
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

На странице доступен трек Enthavo от Job Kurian. Слушайте онлайн или загрузите в один клик бесплатно на свое устройство.