Shreya Ghoshal Paattil Ee Paattil (Shreya Ghoshal) Скачать
Shreya Ghoshal
Paattil Ee Paattil (Shreya Ghoshal)
Слушать
Скачать песню
Текст песни
ആ ആ ആ ആ ആ ആ ആ ആ
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീർ പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ
എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ആ ആ ആ ആ ആ ആ ആ ആ
സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ
കടലല തൊടുനിറമാർന്നു നിൻ കവിളിലും അരുണിമ പൂത്തുവോ
പ്രണയമൊരസുലഭ മധുരമാം നിർവൃതി
ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ആയിരം പൊന്മയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായ് കതിരോൻ കൂടെയാടും
പകലൊളി ഇരവിനെ വേഴ്ക്കുമീ
മുകിലുകൾ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമാം നിർവൃതി
ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീർ പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ
На странице доступен трек Paattil Ee Paattil (Shreya Ghoshal) от Shreya Ghoshal. Слушайте онлайн или загрузите в один клик бесплатно на свое устройство.
Треки от исполнителя
Shreya Ghoshal Thumka
04:25
Рекомендованные песни
Pherari Mon Ft Babul Supriyo Neenendu Nannavanu Ft Abhimann Roy Rail Aaraaroo Ft Shreya Ghoshal Maay Bhavani (From "Tanhaji - The Unsung Warrior") Ft Shreya Ghoshal & Ajay-Atul Megher Palok Shongshar Sukher Hoi Ft Shreya Ghoshal & Jeet Gannguli Ngeke Ungishiye? Ayletme Beni Ft Irmak Arıcı Red Flags O'mama Og Don Diego Space